ലോകമെമ്പാടുമുള്ള പല മികച്ച ഫോട്ടോഗ്രഫര്‍മാര്‍ക്കൊപ്പം ഈ പ്രദർശനത്തില്‍ ഉയർന്നുവരുന്ന പല ഫോട്ടോഗ്രാഫർമാരും, ഫോട്ടോ ആർട്ടിസ്റ്റുകളും ഈ പ്രദർശനത്തിൽ പങ്കാളികൾ ആകുന്നുണ്ട്.
വൈക്കം മുഹമ്മദ് ബഷീറുമായി വളരെ പ്രത്യേകതയുള്ള ബന്ധമായിരുന്നു പുനലൂര്‍ രാജന്. രാജേട്ടൻ ബഷീറിന്റെ നിഴൽ പോലെയാണ് ജീവിച്ചത്.
ബഷീർ, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
Original reporting. Fearless journalism. Delivered to you.